ഞീഴൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ജില്ലാതല ബഡ്സ് ഫെസ്ററ് ഉദ്ഘാടനം

ജില്ലാതല ബഡ്സ് ഫെസ്റ്റും, ഓണാഘോഷവും 2026 ആഗസ്റ്റ് 21 വെള്ളിയാഴ്ച  9.30 ന് സഞ്ജീവനി ബഡ്സ് സ്ക്കൂൾ ഭജനമഠം  -ത്തിൽ വെച്ച്  ബഹു.സംസ്ഥാന ജലവിഭവ ഭവന നിർമ്മാണ വകുപ്പ് മന്ത്രി അഡ്വ.മോൻസ് ജോസഫ്  നിർവ്വഹിച്ചു, അദ്ധ്യക്ഷൻ ബഹു.ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ചെറിയാൻ കെ ജോസ് 

k