ഹരിത കര്‍മ്മസേന- പ്രവർത്തന കലണ്ടർ

ഹരിത കർമ്മസേന

അജൈവ മാലിന്യ ശേഖരണ കലണ്ടർ

ഇനംശേഖരിക്കുന്ന മാസം
1. പ്ലാസ്റ്റിക്, പ്ലാസ്റ്റിക് കവറുകൾ, പേപ്പർഎല്ലാ മാസവും
2. ഇ- വേസ്റ്റ്ജനുവരി, ജൂലൈ
3. തുണി മാലിന്യംഫെബ്രുവരി
4. ആപത്കരമായ ഇ മാലിന്യങ്ങൾ(ബൾബ്, കണ്ണാടി)മാർച്ച്, ഒക്ടോബർ
5. ചെരുപ്പ്, ബാഗ്, തെർമോക്കോൾ, അപ്ഹോൾസറിഏപ്രിൽ, നവംബർ
6. കുപ്പി, ചില്ല് മാലിന്യംമെയ്, ഡിസമ്പർ
7. ഉപയോഗ ശൂന്യമായ വാഹന ടയർജൂൺ
8. പോളി എത്തിലീൻ പ്രിൻ്റിങ് ഷീറ്റ്, സ്ക്രാപ്പ്ആഗസ്റ്റ്
9. മരുന്ന് സ്ട്രിപ്പ്സെപ്റ്റംബർ

പ്രത്യേക ശ്രദ്ധയ്ക്ക്:

  • ഉപയോഗശൂന്യമായ അജൈവ പാഴ് വസ്തുക്കൾ വൃത്തിയാക്കി നിശ്ചയിച്ചിട്ടുള്ള മാസങ്ങളിൽ യൂസർഫീസ് നൽകി ഹരിതകർമ്മസേനയ്ക്ക് കൈമാറുക.
  • ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക.
  • മാലിന്യങ്ങൾ കത്തിക്കുകയോ, പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
  • വിവരങ്ങൾ നൽകുന്നവർക്ക് പിഴ തുകയുടെ 25% പാരിതോഷികം ലഭിക്കും.
വാട്സ്ആപ്പ് നമ്പർ
9446700800
മാലിന്യമുക്തമായ ഞീഴൂർ പഞ്ചായത്തിന് വേണ്ടി നമുക്ക് ഒത്തൊരുമിച്ച് പരിശ്രമിക്കാം.