ഹരിത കര്‍മ്മസേന- പ്രവർത്തന കലണ്ടർ
ഹരിത കർമ്മസേന
അജൈവ മാലിന്യ ശേഖരണ കലണ്ടർ
പ്രത്യേക ശ്രദ്ധയ്ക്ക്:
- ഉപയോഗശൂന്യമായ അജൈവ പാഴ് വസ്തുക്കൾ വൃത്തിയാക്കി നിശ്ചയിച്ചിട്ടുള്ള മാസങ്ങളിൽ യൂസർഫീസ് നൽകി ഹരിതകർമ്മസേനയ്ക്ക് കൈമാറുക.
- ജൈവ മാലിന്യങ്ങൾ ഉറവിടത്തിൽ തന്നെ സംസ്കരിക്കുക.
- മാലിന്യങ്ങൾ കത്തിക്കുകയോ, പൊതുസ്ഥലങ്ങളിൽ നിക്ഷേപിക്കുകയോ ചെയ്യുന്നത് ശിക്ഷാർഹമാണ്.
- വിവരങ്ങൾ നൽകുന്നവർക്ക് പിഴ തുകയുടെ 25% പാരിതോഷികം ലഭിക്കും.
വാട്സ്ആപ്പ് നമ്പർ
9446700800
മാലിന്യമുക്തമായ ഞീഴൂർ പഞ്ചായത്തിന് വേണ്ടി നമുക്ക് ഒത്തൊരുമിച്ച് പരിശ്രമിക്കാം.