പഞ്ചായത്തിന്‍റെ ഭൂപടം

തദ്ദേശ സ്വയംഭരണ വേകുപ്പ് ഡയറക്ടർ (റൂറൽ) 07.09.2024 ലെ 2888-ാാാം നമ്പർ അസാധാരണ ഗസറ്റിൽ പ്രസിദ്ധപ്പെടുത്തിയ 06.09.2024 ലെ എൽഎസ് ജിഡി/പിഡി/24269/2024 ഇഇആർ1 നമ്പർ വിജ്ഞാപന പ്രകാരം കോട്ടയം ജില്ലയിലെ ഞീഴൂർ ഗ്രാമപഞ്ചായത്തിൽ നേരിട്ടുള്ള തിരഞ്ഞെടുപ്പിലൂടെ നികത്തേണ്ടതായ സ്ഥാനങ്ങളുടെ ണ്ണം 15 ആയി നിശ്ചയിച്ചിട്ടുള്ളതും. അതിൻറെ അടിസ്ഥാനത്തിൽ പ്രസ്‌തുത ഗ്രാമ പഞ്ചായത്തിനെ അത്രയും നിയോജക മണ്ഡലങ്ങളായി വിജിക്കുന്നതിനും അപ്രകാരമുള്ള നിയോജക മണ്ഡലങ്ങളാട അതിർത്തികൾ നിർണ്ണയിക്കുന്നതിനുമുള്ള കരട് നിർദ്ദേശങ്ങൾ 18.11.2024 തീയതിയിലെ എസ്ഡിസി 376/2024/എസ്ഡിസി നമ്പർ പ്രസ്തുത നിർദ്ദേശങ്ങളെ സംബന്ധിച്ച് ആക്ഷേപങ്ങളും അഭിപ്രായങ്ങളും നൽകുന്നതിന് വിജ്ഞാപന പ്രകാരം പ്രസിദ്ധീകരിച്ചിട്ടു 4.12.2024 വരെ സമയം അനുവദിക്കുകയും അപ്രകാരം ലഭിച്ച ആക്ഷേപങ്ങളും അഭിപ്രായങ്ങളും അന്വേഷണ വിധേയമാക്കുകയും പരാതിക്കാരെ മുഖദാവിൽ കേൾക്കുകയും അവ പരിഗണിച്ച് തീർപ്പാക്കുകയും ചെയ്ത‌തിട്ടുള്ളതാകയാൽ 1994-ലെ കേരള പഞ്ചായത്ത് രാജ് ആക്റ്റ‌ിലെ 10-ാ വകുപ്പി പ്രകാരം ഞീഴൂർ ഗ്രാമ പഞ്ചായത്തിനെ ഇതിനോടോപ്പം ചേർത്തിട്ടുള്ള പട്ടികയിൽ കാണിച്ചിരിക്കും പ്രകാരം 15 നിയോജക മണ്ഡലങ്ങളായി വിഭജിച്ച് അതിർത്തികൾ നിർണ്ണയിച്ച് അന്തിമ ഉത്തരവു പുറപ്പെടുവിച്ചിട്ടുള്ളതാണ്.

Panchayath Map 2026