വിവരാവകാശ നിയമം

വിവരാവകാശ നിയമം 2005

വിവരാവകാശ നിയമം പൊതുജനങ്ങൾക്ക് സർക്കാർ സ്ഥാപനങ്ങളിൽ നിന്നും ആവശ്യമായ വിവരങ്ങൾ ലഭ്യമാക്കുന്നതിനുള്ള ഒരു പ്രധാന നിയമ സംവിധാനമാണ്. ഭരണപരമായ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി പൗരന്മാർക്ക് വിവരങ്ങൾ തേടുന്നതിനും ലഭിക്കുന്നതിനുമുള്ള അവകാശം ഈ നിയമം ഉറപ്പുനൽകുന്നു.

പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

പ്രതീഷ്മോൻ ജോയ്

സെക്രട്ടറി, ഞീഴൂർ ഗ്രാമപഞ്ചായത്ത്

ഞീഴൂർ പി.ഒ., കോട്ടയം - 686612

📞 8086207669

അസി. പബ്ലിക് ഇൻഫർമേഷൻ ഓഫീസർ

ഹെഡ് ക്ലാർക്ക്

ഞീഴൂർ ഗ്രാമപഞ്ചായത്ത്

ഞീഴൂർ പി.ഒ., കോട്ടയം - 686612

📞 04829-263360

അപ്പലേറ്റ് അതോറിറ്റി

പഞ്ചായത്ത് അസിസ്റ്റന്റ് ഡയറക്ടർ

തദ്ദേശസ്വയംഭരണ വകുപ്പ്

കോട്ടയം

📞 0481 2560286

 ```