ഞീഴൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
കെ-സ്മാർട്ട് (K-Smart) അപേക്ഷകൾ

ഞീഴൂർ ഗ്രാമപഞ്ചായത്തിൽ സമർപ്പിച്ചിട്ടുള്ള അപേക്ഷകളുടെ തൽസ്ഥിതി

കെ-സ്മാർട്ട് (K-Smart) അപേക്ഷകളുടെ തൽസ്ഥിതി അറിയാൻ താഴെയുള്ള ഐക്കണിൽ ക്ലിക് ചെയ്യുക