ഞീഴൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
വാർഡുകളും വിവരങ്ങളും

ഞീഴൂർ ഗ്രാമപഞ്ചായത്ത് - വാർഡുകളും മാപ്പും

ഞീഴൂർ പഞ്ചായത്തിലെ 15 വാർഡുകളുടെ വിവരങ്ങളും ഔദ്യോഗിക GIS മാപ്പും താഴെ നൽകുന്നു:

ഞീഴൂർ പഞ്ചായത്തിലെ 15 വാർഡുകൾ

വാർഡ് 1 ശാന്തിപുരം
വാർഡ് 2 മരങ്ങോലി
വാർഡ് 3 വിശ്വഭാരതി
വാർഡ് 4 ഭജനമഠം
വാർഡ് 5 വടക്കേനിരപ്പ്
വാർഡ് 6 വാക്കാട്
വാർഡ് 7 മുക്കവലക്കുന്ന്
വാർഡ് 8 കാട്ടാമ്പാക്ക്
വാർഡ് 9 ചായംമാക്ക്
വാർഡ് 10 തോട്ടക്കുറ്റി
വാർഡ് 11 പി.എച്ച്.സി
വാർഡ് 12 തിരുവമ്പാടി
വാർഡ് 13 മഠത്തിപ്പറമ്പ്
വാർഡ് 14 ഞീഴൂര്‍ വെസ്റ്റ്
വാർഡ് 15 ഞീഴൂര്‍ ടൗണ്‍

പഞ്ചായത്ത് വാർഡ് മാപ്പ് (Ward Map / PDF View)

ഔദ്യോഗിക വാർഡ് ഡീലിമിറ്റേഷൻ മാപ്പ് PDF രൂപത്തിൽ കാണുന്നതിന് താഴെ നൽകിയിരിക്കുന്ന ലിങ്ക് ഉപയോഗിക്കുക: