ഞീഴൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
സംസ്ഥാനതലം - പരാതി പരിഹാരം

തദ്ദേശ സ്വയംഭരണ വകുപ്പ്

സംസ്ഥാന തല ഓഫീസുകളും പരാതി പരിഹാര സംവിധാനങ്ങളും

സംസ്ഥാനതല പരാതി പരിഹാര സംവിധാനം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, അപ്പീലുകള്‍, ഭരണപരമായ പ്രശ്നങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍, പൊതുസേവനങ്ങള്‍ എന്നിവ സംബന്ധിച്ച വിഷയങ്ങള്‍ സംസ്ഥാന തലത്തിലുള്ള വിവിധ വകുപ്പുകള്‍ക്കും ഏജന്‍സികള്‍ക്കും സമര്‍പ്പിക്കാവുന്നതാണ്.

സംസ്ഥാന തല ഓഫീസുകളും ബന്ധപ്പെടാനുള്ള വിവരങ്ങളും

തദ്ദേശസ്വയംഭരണ വകുപ്പു മന്ത്രിയുടെ കാര്യാലയം

വെബ്സൈറ്റ്: www.lsgkerala.gov.in

ഇ-മെയില്‍: min.lsgd@kerala.gov.in, lsgdmoffice@gmail.com

ഫോണ്‍: 0471-2332700, 2333059

ഓംബുഡ്സ്മാന്‍

വെബ്സൈറ്റ്: www.ombudsmanlsgiker.gov.in

ഇ-മെയില്‍: ombudsmanlsgi@gmail.com

ഫോണ്‍: 0471-2333542

ട്രൈബ്യൂണൽ

ഇ-മെയില്‍: lsgitribunal@gmail.com

ഫോണ്‍: 0471-2478394

പ്രിന്‍സിപ്പല്‍ സെക്രട്ടറി

വെബ്സൈറ്റ്: www.lsgkerala.gov.in

ഇ-മെയില്‍: prsecrylsgdruralker@gmail.com

ഫോണ്‍: 0471-2321232

പ്രിന്‍സിപ്പല്‍ ഡയറക്ടറേറ്റ്

വെബ്സൈറ്റ്: www.principaldirectorate.lsgkerala.gov.in

ഇ-മെയില്‍: pd.lsgd@kerala.gov.in

ഫോണ്‍: 0471-2527255, 2314526

ഗ്രാമ-നഗരാസൂത്രണ വിഭാഗം

വെബ്സൈറ്റ്: www.townplanningkerala.gov.in

ഇ-മെയില്‍: ctpkeralam@gmail.com

ഫോണ്‍: 0471-2721447

വിജിലന്‍സ് വിങ്ങ്

ഇ-മെയില്‍: ctplsgdvw@gmail.com

ഫോണ്‍: 0471-2721772

ഇന്‍ഫ്രാസ്ട്രക്ച്ചര്‍ & എഞ്ചിനീയറിംഗ്

വെബ്സൈറ്റ്: www.celsgd.kerala.gov.in

ഇ-മെയില്‍: celsgd@gmail.com

ഫോണ്‍: 0471-2325071

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ

വെബ്സൈറ്റ്: www.sec.kerala.gov.in

ഇ-മെയില്‍: cru.sec@kerala.gov.in

ഫോണ്‍: 0471-2337884

മറ്റ് സംസ്ഥാനതല സ്ഥാപനങ്ങള്‍

സ്ഥാപനംവെബ്സൈറ്റ് / ഇമെയില്‍ഫോണ്‍ നമ്പര്‍
സംസ്ഥാന വിവരാവകാശ കമ്മീഷൻwww.sic.kerala.gov.in
sic@kerala.nic.in
0471-2561615
കേരള സംസ്ഥാന ഓഡിറ്റ് വകുപ്പ്www.ksad.kerala.gov.in
director.ksad@kerala.gov.in
0471-2303640
കേരള സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിwww.sdma.kerala.gov.in
keralasdma@gmail.com
0471-2778844
കുടുംബശ്രീwww.kudumbashree.org
info@kudumbashree.org
0471-2554714
ശുചിത്വ മിഷൻwww.suchitwamission.org
sanitationkerala@gmail.com
0471-2316730
ലൈഫ് മിഷൻwww.lifemission.kerala.gov.in
lifemissionkerala@gmail.com
0471-2449939
MGNREGS സംസ്ഥാന മിഷൻwww.nregs.kerala.gov.in
mgnrega.kerala@gov.in
1800 425 1004