വിബി-ജി റാം ജി(VB-G RAM G ) പദ്ധതി
ഞീഴൂർ ഗ്രാമപഞ്ചായത്ത്
വിബി-ജി റാം ജി (VB-G RAM G) പദ്ധതി
പദ്ധതിയെക്കുറിച്ച്
വികസിത് ഭാരത് ഗ്യാരന്റി ഫോര്‍ റോസ്ഗാര്‍ ആന്ഡ്് അജീവിക മിഷൻ (MGNREGS) വഴി ഗ്രാമീണ കുടുംബങ്ങൾക്ക് ഒരു സാമ്പത്തിക വർഷത്തിൽ 125 ദിവസത്തെ തൊഴിൽ ഉറപ്പുനൽകുന്നു.
⚙️ വിവിധ സേവനങ്ങൾ
- തൊഴിൽ ഉറപ്പ്: ഗ്രാമീണ കുടുംബങ്ങൾക്ക് പ്രതിവർഷം 100 ദിവസത്തെ തൊഴിൽ എന്നത് 125 ദിവസമായി ഉയർത്തി.
- മെച്ചപ്പെട്ട വേതനം: കുറഞ്ഞ പ്രതിദിന വേതനം 401 രൂപയാക്കി. വേതനം നേരിട്ട് ബാങ്ക് അക്കൗണ്ടുകളിൽ (DBT) ലഭ്യമാക്കുന്നു.
- കാർഷിക മേഖലയ്ക്കുള്ള പരിഗണന: വിതയ്ക്കുന്നതിനും വിളവെടുക്കുന്നതിനുമായി 60 ദിവസത്തെ നിർബന്ധിത ഇടവേള നൽകുന്നു.
- സാങ്കേതികവിദ്യയുടെ ഉപയോഗം: ഹാജർ രേഖപ്പെടുത്തുന്നതിനും മേൽനോട്ടത്തിനുമായി ബയോമെട്രിക് സംവിധാനം, ജി.പി.എസ് (GPS), ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (AI) എന്നിവ ഉപയോഗിക്കുന്നു.
- അടിസ്ഥാന സൗകര്യ വികസനം: ജലസുരക്ഷ, ഉപജീവനവുമായി ബന്ധപ്പെട്ട അടിസ്ഥാന സൗകര്യങ്ങൾ, കാലാവസ്ഥാ വ്യതിയാനത്തെ നേരിടാനുള്ള പ്രത്യേക പ്രവൃത്തികൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു.
💼 തൊഴിൽ ഉറപ്പ്: 125 ദിവസത്തെ തൊഴിൽ ഉറപ്പ്
🪪 ജോബ് കാർഡ്: ജോബ് കാർഡ് വിതരണം
💰 വേതന വിതരണം: ബാങ്ക് അക്കൗണ്ടിലേക്ക് നേരിട്ട്
💧 ജലസംരക്ഷണം: കുളം, തോട്, കനാൽ നവീകരണം
🌱 ഹരിതവൽക്കരണം: വൃക്ഷത്തൈ നടീൽ
🛣️ അടിസ്ഥാന സൗകര്യ വികസനം: ഗ്രാമീണ റോഡ് വികസനം
👥 ജീവനക്കാർ

ആതിര എം.എസ്
എഞ്ചിനീയര്‍
📞 8139093744

സുമപ്രഭ പി.എസ്
ഓവർസീയർ
📞 9562477721

രശ്മി കെ.പി
അക്കൗണ്ടന്റ്/ഐ.ടി
📞 9744332063
📞 ഓഫീസ് ഫോൺ നമ്പർ : 04829-264980
📧 Email: mgnreganjeezhoor@gmail.com