ഞീഴൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
മഴക്കാല ജാഗ്രത നിര്‍ദ്ദേശം

August 11, 2026

മഴക്കാല ജാഗ്രത നിര്‍ദ്ദേശം : ഞീഴൂർ ഗ്രാമ പഞ്ചായത്ത് പരിധിയിലുള്ള എല്ലാവരും സ്വന്തം വസ്തുവില്‍ തനിക്കോ തന്‍റെ അയല്‍ക്കാര്‍ക്കോ ജീവനും സ്വത്തിനും ഭീഷണിയായിരിക്കുന്ന മരങ്ങളോ മരത്തിന്‍റെ ശിഖരങ്ങളോ ഉണ്ടെങ്കില്‍ അവ അടിയന്തിരമായി മുറിച്ചു മാറ്റേണ്ടതാണ്.