സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും പൂർണ്ണമായും തടയുന്നതിന്റൊ ഭാഗമായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പരിപാടിയിൽ പാങ്കാളികളാകുക....
വാർഷിക പദ്ധതി
📚 ജില്ലാ ആസൂത്രണ സമിതി അംഗീകരിച്ച വാർഷിക പദ്ധതി രേഖകൾ
വിവിധ വർഷങ്ങളിലെ വാർഷിക പദ്ധതി രേഖകൾ ഡൌൺലോഡ് ചെയ്യാവുന്നതാണ്