സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും പൂർണ്ണമായും തടയുന്നതിന്റൊ ഭാഗമായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പരിപാടിയിൽ പാങ്കാളികളാകുക....
പഞ്ചായത്ത്തല ട്രീ കമ്മറ്റി

ഞീഴൂർ ഗ്രാമപപഞ്ചായത്ത് തല ട്രീ കമ്മിറ്റി

തദ്ദേശസ്വയംഭരണ വകുപ്പ് | ഞീഴൂർ ഗ്രാമപഞ്ചായത്ത്

Tree Protection

അവലോകനം

പൊതു നിരത്തുകളിലും പൊതുസ്ഥലങ്ങളിലും നിൽക്കുന്ന വൃക്ഷങ്ങൾ സംരക്ഷിക്കുന്നതിനും, അപകടങ്ങൾ ഒഴിവാക്കുന്നതിനുമായി പഞ്ചായത്ത് തലത്തിൽ ട്രീ കമ്മിറ്റി രൂപീകരിച്ചിരിക്കുന്നു.

തദ്ദേശസ്വയംഭരണ വകുപ്പിന്റെ 14.07.2017 നം.248/ആര്‍.സി3/2016/തസ്വഭവ സർക്കുലർ പ്രകാരമാണ് ഈ കമ്മിറ്റികൾ പ്രവർത്തിക്കുന്നത്.

👥 കമ്മിറ്റിയുടെ ഘടന

ചെയർമാൻ:
ചെറിയാൻ കെ ജൊസ്
📞 9447456463
കൺവീനർ:
പ്രതീഷ് മോൻ ജോയ്
📞 8086207669
വില്ലേജ് ഓഫീസർ:
കിംഗ്സ്ലി വർഗ്ഗീസ് 
📞 9961166952
വനം വകുപ്പ്:
സുഭാഷ്
📞 9745172007

📌 പ്രധാന ചുമതലകൾ

  • പൊതുസ്ഥലങ്ങളിലെ വൃക്ഷങ്ങളും ശിഖരങ്ങളും അപകടസാധ്യത സൃഷ്ടിക്കുന്നുണ്ടോ എന്ന് പരിശോധിക്കുക.
  • പൊതുജനങ്ങളുടെ ജീവനും സ്വത്തിനും ഭീഷണിയാകുന്ന വൃക്ഷങ്ങളുമായി ബന്ധപ്പെട്ട് നടപടി സ്വീകരിക്കുക.
  • അപകടാവസ്ഥയിലുള്ള വൃക്ഷങ്ങൾ മുറിച്ചുമാറ്റാൻ ഉടമസ്ഥർക്ക് നിർദ്ദേശം നൽകുക.
  • മുറിച്ചുമാറ്റുന്ന മരങ്ങളുടെ മൂല്യനിർണയം (Valuation) ഉറപ്പാക്കുക.
  • പഞ്ചായത്തിന്റെ പരിധിയിലെ വൃക്ഷസംരക്ഷണ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുക.
പൊതുസുരക്ഷയും പരിസ്ഥിതി സംരക്ഷണവും ഒരുപോലെ ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പഞ്ചായത്ത് തല ട്രീ കമ്മിറ്റി പ്രവർത്തിച്ചുവരുന്നത്.