വീഡിയോ ഗാലറി
വീഡിയോ
ഞീഴൂർ ഗ്രാമ പഞ്ചായത്തിന്റെ വിവിധ വികസന പ്രവർത്തനങ്ങൾ, ഔദ്യോഗിക പരിപാടികൾ, ഗ്രാമസഭകൾ, ബോധവൽക്കരണ പരിപാടികൾ, പൊതുജന പങ്കാളിത്ത പരിപാടികൾ എന്നിവയുടെ വീഡിയോ ദൃശ്യങ്ങൾ ഇവിടെ ലഭ്യമാണ്.
🔴 പുതിയ വീഡിയോകൾ
VIDEO 01
11-ാം മത് ആയുർവ്വേദ ദിനം
തീയതി
28-09-2026
സ്ഥലം
ഞീഴൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ
പരിപാടി
വിവരണം: കടുത്തുരുത്തി എപ്പിഡെമിക് പ്രിവെൻഷൻ സെൽ - ഉദ്ഘാടനം ചടങ്ങുകളുടെ ദൃശ്യങ്ങൾ.
VIDEO 02
ഓപ്പറേഷൻ തൂഫാൻ 2.0
തീയതി
28-09-2026
സ്ഥലം
ഞീഴൂർ ഗ്രാമപഞ്ചായത്ത്
പരിപാടി
ഓപ്പറേഷന തൂഫാൻ 2.0 പഞ്ചായത്ത്തല ഉദ്ഘാട ചടങ്ങുകൾ
VIDEO 03
11-ാം മത് ആയുർവ്വേദ ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച യോഗ
തീയതി
28-09-2026
സ്ഥലം
ഞീഴൂർ ഗ്രാമ പഞ്ചായത്ത് കമ്മ്യൂണിറ്റി ഹാൾ
പരിപാടി
യോഗ അവതരണ ദൃശ്യങ്ങൾ.