സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും പൂർണ്ണമായും തടയുന്നതിന്റൊ ഭാഗമായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പരിപാടിയിൽ പാങ്കാളികളാകുക....
ഗുണഭോക്തൃലിസ്റ്റ്
📘 ഗുണഭോക്തൃ ലിസ്റ്റ്
ഞീഴൂർ ഗ്രാമപഞ്ചായത്ത് | 2026-27 വാർഷിക പദ്ധതി
📄📋
ഗുണഭോക്തൃ ലിസ്റ്റ് 2026-27
ഞീഴൂർ ഗ്രാമപഞ്ചായത്തിലെ 2026-27 വാർഷിക പദ്ധതിയിലുൾപ്പെടുത്തി നടപ്പിലാക്കുന്ന വിവിധ വ്യക്തിഗത ഗുണഭോക്താക്കളെ തെരഞ്ഞെടുക്കുന്ന പദ്ധതികൾക്ക് വേണ്ടിയുള്ള ഗുണഭോക്തൃ ലിസ്റ്റ്.