ടി ബി മുക്തഗ്രാമപഞ്ചായത്ത് 2025

ടി ബി മുക്തപഞ്ചായത്ത് 2025

ടി ബി മുക്തപഞ്ചായത്ത് 2025 - ജില്ലാതല പുരസ്ക്കാരം

2023, 2024, 2025 വർഷങ്ങളിൽ ആസൂത്രണം ചെയ്ത് നടപ്പിലാക്കിയ ക്ഷയരോഗ നിർമ്മാർജ്ജന പ്രക്രീയയിൽ കാര്യക്ഷമമായി ഇടപെടുകയും, അപ്രകാരം 2023 ൽ വെങ്കല കാറ്റഗറിയിലും, 2024 ൽ സിൽവർ കാറ്റഗറിയിലും 2025 ൽ ഗോൾഡ് കാറ്റഗറിയിലും ഉൾപ്പെടുന്നതിന് ഞീഴൂർ ഗ്രാമപഞ്ചായത്തിന് സാധിച്ചു. ഗ്രാമജനസംഖ്യയിൽ ആയിരത്തിൽ ഒരാൾക്ക് മാത്രം ക്ഷയരോഗം സ്ഥിരീകരിക്കുന്ന സാഹചര്യത്തിലാണ് തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് ഗോൾഡ് കാറ്റഗറി പുരസ്ക്കാരങ്ങൾ നൽകുന്നത്. ഞീഴൂരിനെ സംബന്ധിച്ചിടത്തോളം 17 രോഗബാധിതർ ആകാമെങ്കിലും കേവലം 8 പേർക്ക് മാത്രമാണ് നിലവിൽ രോഗ സ്ഥിതീകരണം നടന്നിരിക്കുന്നത് എന്നത് അഭിമാനാർഹമായ നേട്ടമാണ്.

കൂടുതൽ ചിത്രങ്ങൾ

ചിത്രം 1

ടി ബി മുക്തപഞ്ചായത്ത് ഗോൾഡ് കാറ്റഗറി പുരസ്ക്കാരം ഏറ്റുവാങ്ങുന്നു

ചിത്രം 2

ടി ബി മുക്തപഞ്ചായത്ത് ഗോൾഡ് കാറ്റഗറി പുരസ്ക്കാരം വേദിയിൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ചെറിയാൻ കെ ജോസ് സംസാരിക്കുന്നു

ചിത്രം 3

ടി ബി മുക്തപഞ്ചായത്ത് ഗോൾഡ് കാറ്റഗറി പുരസ്ക്കാരം പുരസ്ക്കാര വേദിയിൽ ബഹു.സ്പീക്കർ , ശ്രീ.തിരുവഞ്ചിയൂർ രാധാകൃഷ്ണനോടൊപ്പം

ചിത്രം 4

ടി ബി മുക്ത -പ്രതിജ്ഞ

K