"We request everyone's cooperation for this public initiative to build a drug-free society under 'Operation Toofan 2.0'."
ലൈസന്‍സ് ഫീസ് വിവരങ്ങള്‍

ഞീഴൂർ ഗ്രാമപഞ്ചായത്ത്

₹

കേരള പഞ്ചായത്ത് രാജ് (സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ, 2025

സർക്കാർ വിജ്ഞാപനവും പഞ്ചായത്ത് തീരുമാനവും: ബഹു. കേരള സർക്കാരിന്റെ 14.08.2025 തീയതിയിലെ സ. ഉ. (അച്ചടി) നം 46/2025/LSGD വിജ്ഞാപനപ്രകാരമുള്ള 2025 ലെ കേരള പഞ്ചായത്ത് രാജ് (സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ പ്രകാരം, ഞീഴൂർ ഗ്രാമപഞ്ചായത്ത് യോഗത്തിന്റെ 19.09.2025 ലെ 6/1 നമ്പർ തീരുമാനം വഴി അംഗീകരിച്ച ലൈസൻസ് ഫീസ് ഘടന താഴെ നൽകുന്നു.

01

കാറ്റഗറി 1 -ൽ ഉൾപ്പെട്ട സംരംഭങ്ങളുടെ പെർമിഷൻ (അനുമതി) ഫീസ്

മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലുള്ള അനുമതി ഫീസ് നിരക്കുകൾ

ക്രമ നമ്പർവിഭാഗം (മൂലധന നിക്ഷേപം)പെർമിഷൻ ഫീസ്
125 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ₹1,000
225 ലക്ഷം മുതൽ ഒരു കോടി രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ₹2,000
3ഒരുകോടി മുതൽ 5 കോടി രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ₹10,000
45 കോടി മുതൽ 10 കോടി രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ₹20,000
5പത്തുകോടി രൂപയിൽ കൂടുതൽ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ₹30,000

02

കാറ്റഗറി 1 -ൽ ഉൾപ്പെട്ട സംരംഭങ്ങളുടെ വാർഷിക ലൈസൻസ് ഫീസ്

രജിസ്ട്രേഷനും വാർഷിക ലൈസൻസിനുമായി അംഗീകരിച്ച ഫീസ് ഘടന

ക്രമ നമ്പർവിഭാഗം (മൂലധന നിക്ഷേപം)വാർഷിക ലൈസൻസ് ഫീസ്
1ഒരുലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ₹100
2ഒരുലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ₹200
3അഞ്ചുലക്ഷം മുതൽ പതിനഞ്ചു ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ₹300
4പതിനഞ്ചുലക്ഷം മുതൽ ഇരുപത്തിയഞ്ചു ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ₹500
5ഇരുപത്തിയഞ്ചുലക്ഷം മുതൽ ഒരു കോടി രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ₹1,000
6ഒരുകോടി മുതൽ അഞ്ചു കോടി രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ₹5,000
7അഞ്ചുകോടി മുതൽ പത്തു കോടി രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ₹10,000
8പത്തുകോടി രൂപയിൽ കൂടുതൽ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ₹15,000

03

കാറ്റഗറി 2 -ൽ ഉൾപ്പെട്ട സംരംഭങ്ങളുടെ വാർഷിക ലൈസൻസ് ഫീസ്

ഞീഴൂർ പഞ്ചായത്തിന്റെ പ്രാദേശിക പ്രത്യേകതകളും സാമ്പത്തിക അവസ്ഥയും പരിഗണിച്ച് നിശ്ചയിച്ചത്