കുടുംബശ്രീ സി .ഡി.എസ്

കുടുംബശ്രീ

ദാരിദ്ര്യനിർമ്മാർജ്ജനം ലക്ഷ്യമാക്കി 1998-ൽ സംസ്ഥാന തദ്ദേശസ്വയംഭരണ വകുപ്പ് രൂപം നൽകിയ നൂതന സംവിധാനമാണ് കുടുംബശ്രീ സംസ്ഥാന ദാരിദ്ര്യ നിർമ്മാർജ്ജന മിഷൻ.

ദാരിദ്ര്യ നിർമ്മാർജ്ജനം മുഖ്യ ചുമതലയായി ഏറ്റെടുത്തിട്ടുള്ള ഈ മിഷൻ, തദ്ദേശസ്വയം ഭരണ സ്ഥാപനങ്ങളുടെ നേതൃത്വത്തിൽ രൂപീകരിക്കുന്ന സാമൂഹ്യാധിഷ്ഠിത സംഘടനാ സംവിധാനത്തിലൂടെയാണ് പ്രവർത്തനങ്ങൾ നടപ്പാക്കുന്നത്.

കുടുംബശ്രീയുടെ പ്രവർത്തനം ശക്തവും വിപുലവുമായതോടെ സാമ്പത്തിക, സാമൂഹിക, സ്ത്രീ ശാക്തീകരണം എന്നീ ലക്ഷ്യങ്ങൾ സാക്ഷാത്കരിക്കുന്നതിനുള്ള സ്ത്രീകളുടെ കരുത്തുറ്റ സംഘടനാ സംവിധാനമായി ഇത് മാറിയിരിക്കുന്നു.

👩‍💼 സി.ഡി.എസ് ചെയർപേഴ്സൺ

പേര് : നോദി സിബി
സ്ഥാനം : ചെയർപേഴ്സൺ
എഡി. എസ് : വിശ്വഭാരതി
വാർഡ് നമ്പർ : 03
📞 ഫോൺ : 9656922962
ഓഫീസ് മെയിൽ : cdsneezhoor@gmail.com

🌸 സി.ഡി.എസ് ഭാരവാഹികൾ - 2026

ക്രമ നംപേര്പദവി📞 ഫോൺ നമ്പർ
1നോദി സിബിസി.ഡി.എസ് ചെയർപേഴ്സൺ9656922962
2മിനി ജോൺസി.ഡി.എസ് വൈസ് ചെയർപേഴ്സൺ8156876720
3അൽഫോൻസാ ഷൈജുസി.ഡി.എസ് അംഗം9961746347
4മാഗി ബെന്നിസി.ഡി.എസ് അംഗം9496760512
5ജയ ബിജുസി.ഡി.എസ് അംഗം9544660584
6രാധാമണി എം.എസ്സി.ഡി.എസ് അംഗം7025606526
7സുമ ബാലകൃഷ്ണൻസി.ഡി.എസ് അംഗം9656962912
8അമ്മിണി രാജൻസി.ഡി.എസ് അംഗം8281244380
9ശ്യാമള ശശികുമാർസി.ഡി.എസ് അംഗം8086026947
10രാജി വർഗ്ഗീസ്സി.ഡി.എസ് അംഗം9747649014
11ബിജി അഭിലാഷ്സി.ഡി.എസ് അംഗം9605830982
12ശ്രീലേഖ ഷിബുസി.ഡി.എസ് അംഗം8606500522
13ലീലാമ്മ രാജപ്പൻസി.ഡി.എസ് അംഗം9656229212
14വിജയ രവീന്ദ്രൻസി.ഡി.എസ് അംഗം9497410010
15ശോഭന സുധാകരൻസി.ഡി.എസ് അംഗം9526701875

👨‍💼 സി.ഡി.എസ് മെമ്പർ സെക്രട്ടറി

ശ്രീകുമാർ എസ്.
📞 ഫോൺ : 7012921838

👩‍💼 അക്കൗണ്ടന്റ്

പ്രീത എം.യു
📞 ഫോൺ : 9447647722

പ്രവർത്തന ലക്ഷ്യങ്ങൾ

👩 സ്ത്രീ ശാക്തീകരണം

സ്ത്രീകളുടെ സാമൂഹികവും സാമ്പത്തികവുമായ പുരോഗതിക്കായി കുടുംബശ്രീ പ്രവർത്തിക്കുന്നു.

📈 ദാരിദ്ര്യ നിർമ്മാർജ്ജനം

വിവിധ പദ്ധതികളിലൂടെ കുടുംബങ്ങളുടെ ജീവിതനിലവാരം ഉയർത്തുന്നു.

🤝 സാമൂഹ്യ വികസനം

പ്രാദേശിക വികസന പ്രവർത്തനങ്ങളിൽ ജനപങ്കാളിത്തം ഉറപ്പാക്കുന്നു.