ജില്ലാതലം -പരാതി പരിഹാരം
തദ്ദേശ സ്വയംഭരണ വകുപ്പ് - കോട്ടയം ജില്ല
ജില്ലാതല പരാതി പരിഹാര സംവിധാനം
തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട പരാതികള്‍, അപ്പീലുകള്‍, ഭരണപരമായ പ്രശ്നങ്ങള്‍, പദ്ധതികള്‍, സേവനങ്ങള്‍, വികസന പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ വിഷയങ്ങള്‍ ജില്ലാ തലത്തിലുള്ള വിവിധ ഓഫീസുകള്‍ക്ക് സമര്‍പ്പിക്കാവുന്നതാണ്.
പ്രധാന ജില്ലാതല ഓഫീസുകളും ബന്ധപ്പെടാനുള്ള വിവരങ്ങളും
മറ്റ് ജില്ലാതല ഓഫീസുകള്‍
| ക്രമ നമ്പർ | ഓഫീസിന്റെ പേര് | ഫോൺ നമ്പർ | ഇ-മെയിൽ വിലാസം |
|---|---|---|---|
| 1 | കളക്ടറേറ്റ് | 0481-2562001 | dcktm.ker@nic.in |
| 2 | ജില്ലാ ഓഡിറ്റ് കാര്യാലയം | 0481-2564886 | doktm.ksad@kerala.gov.in |
| 3 | MGNREGS ഓംബുഡ്സ് പേഴ്സണ്‍ ഓഫീസ് | 0481-2300430 | ombudsmannregaktm@gmail.com |
| 4 | MGNREGS ജോയിന്‍റ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ | 0481-2973028 | jpckottayam@gmail.com |
| 5 | കുടുംബശ്രീ ജില്ലാ മിഷൻ | 0481-2302049 | spemktm4@gmail.com |
| 6 | ജില്ലാ ശുചിത്വ മിഷൻ | 0481-2573606 | dsmktym2018@gmail.com |
| 7 | കോട്ടയം ജില്ലാ പഞ്ചായത്ത് | 0481-2565966 | kottayamdp@gmail.com |
| 8 | ജില്ലാ പഞ്ചായത്ത് എക്സിക്യൂട്ടീവ് എഞ്ചിനീയർ | - | eelsgdktm@gmail.com |
| 9 | ജില്ലാ ദാരിദ്ര നിര്‍മ്മാര്‍ജ്ജന യൂണിറ്റ് | 0481-2973028 | drdakottayam@gmail.com |
| 10 | പി.എം.ജി.എസ്.വൈ എക്സിക്യൂട്ടീവ് എഞ്ചിനീയർ | 0481-2991584 | piuktm@gmail.com |
| 11 | ലൈഫ് മിഷന്‍ കോട്ടയം | 0481-2560721 | lifemissionktm@gmail.com |