സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും പൂർണ്ണമായും തടയുന്നതിന്റൊ ഭാഗമായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പരിപാടിയിൽ പാങ്കാളികളാകുക....
കർഷകദിനാഘോഷം-2026

മണ്ണിൽ പൊന്നു വിളയിച്ച് നാടിന്റെ നട്ടെല്ലായി മാറുന്ന മികച്ച കർഷകർക്ക് , ഞീഴൂർ ഗ്രാമപഞ്ചായത്തും,കൃഷിഭവനും ചേർന്ന് അവാർഡ് കൊടുക്കുന്ന ആ ധന്യമുഹൂർത്തത്തിൽ നിന്ന്

ക