ലൈസന്‍സ് ഫീസ് വിവരങ്ങള്‍
ഞീഴൂർ ഗ്രാമപഞ്ചായത്ത്
₹
കേരള പഞ്ചായത്ത് രാജ് (സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ, 2025
സർക്കാർ വിജ്ഞാപനവും പഞ്ചായത്ത് തീരുമാനവും: ബഹു. കേരള സർക്കാരിന്റെ 14.08.2025 തീയതിയിലെ സ. ഉ. (അച്ചടി) നം 46/2025/LSGD വിജ്ഞാപനപ്രകാരമുള്ള 2025 ലെ കേരള പഞ്ചായത്ത് രാജ് (സംരംഭങ്ങൾക്ക് ലൈസൻസ് നൽകൽ) ചട്ടങ്ങൾ പ്രകാരം, ഞീഴൂർ ഗ്രാമപഞ്ചായത്ത് യോഗത്തിന്റെ 19.09.2025 ലെ 6/1 നമ്പർ തീരുമാനം വഴി അംഗീകരിച്ച ലൈസൻസ് ഫീസ് ഘടന താഴെ നൽകുന്നു.
01
കാറ്റഗറി 1 -ൽ ഉൾപ്പെട്ട സംരംഭങ്ങളുടെ പെർമിഷൻ (അനുമതി) ഫീസ്
മൂലധന നിക്ഷേപത്തിന്റെ അടിസ്ഥാനത്തിലുള്ള അനുമതി ഫീസ് നിരക്കുകൾ
| ക്രമ നമ്പർ | വിഭാഗം (മൂലധന നിക്ഷേപം) | പെർമിഷൻ ഫീസ് |
|---|---|---|
| 1 | 25 ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ | ₹1,000 |
| 2 | 25 ലക്ഷം മുതൽ ഒരു കോടി രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ | ₹2,000 |
| 3 | ഒരുകോടി മുതൽ 5 കോടി രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ | ₹10,000 |
| 4 | 5 കോടി മുതൽ 10 കോടി രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ | ₹20,000 |
| 5 | പത്തുകോടി രൂപയിൽ കൂടുതൽ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ | ₹30,000 |
02
കാറ്റഗറി 1 -ൽ ഉൾപ്പെട്ട സംരംഭങ്ങളുടെ വാർഷിക ലൈസൻസ് ഫീസ്
രജിസ്ട്രേഷനും വാർഷിക ലൈസൻസിനുമായി അംഗീകരിച്ച ഫീസ് ഘടന
| ക്രമ നമ്പർ | വിഭാഗം (മൂലധന നിക്ഷേപം) | വാർഷിക ലൈസൻസ് ഫീസ് |
|---|---|---|
| 1 | ഒരുലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ | ₹100 |
| 2 | ഒരുലക്ഷം മുതൽ അഞ്ചു ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ | ₹200 |
| 3 | അഞ്ചുലക്ഷം മുതൽ പതിനഞ്ചു ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ | ₹300 |
| 4 | പതിനഞ്ചുലക്ഷം മുതൽ ഇരുപത്തിയഞ്ചു ലക്ഷം രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ | ₹500 |
| 5 | ഇരുപത്തിയഞ്ചുലക്ഷം മുതൽ ഒരു കോടി രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ | ₹1,000 |
| 6 | ഒരുകോടി മുതൽ അഞ്ചു കോടി രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ | ₹5,000 |
| 7 | അഞ്ചുകോടി മുതൽ പത്തു കോടി രൂപ വരെ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ | ₹10,000 |
| 8 | പത്തുകോടി രൂപയിൽ കൂടുതൽ മൂലധന നിക്ഷേപമുള്ള സംരംഭങ്ങൾ | ₹15,000 |
03
കാറ്റഗറി 2 -ൽ ഉൾപ്പെട്ട സംരംഭങ്ങളുടെ വാർഷിക ലൈസൻസ് ഫീസ്
ഞീഴൂർ പഞ്ചായത്തിന്റെ പ്രാദേശിക പ്രത്യേകതകളും സാമ്പത്തിക അവസ്ഥയും പരിഗണിച്ച് നിശ്ചയിച്ചത്