സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും പൂർണ്ണമായും തടയുന്നതിന്റൊ ഭാഗമായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പരിപാടിയിൽ പാങ്കാളികളാകുക....
ഞീഴൂർ ഗ്രാമപഞ്ചായത്ത്

 

വിലാസം

ഞീഴൂർ ഗ്രാമപഞ്ചായത്ത് , ഞീഴൂർ  പി.ഒ, കോട്ടയം, കേരളം - 686612

വാർഡുകൾ

15

വിസ്തീർണ്ണം

28.91 ച . കി.മീ

ജനസംഖ്യ

17640

വില്ലേജുകൾ

ഞീഴൂർ

ബ്ലോക്ക് പഞ്ചായത്ത്

കടുത്തുരുത്തി

നിയമസഭാ മണ്ഡലം

കടുത്തുരുത്തി

ലോകസഭാ മണ്ഡലം

കോട്ടയം