സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും പൂർണ്ണമായും തടയുന്നതിന്റൊ ഭാഗമായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പരിപാടിയിൽ പാങ്കാളികളാകുക....
കൃഷിഭവൻ ഓണവിപണി 2026- ഉദ്ഘാടനം

കൃഷിഭവൻ ഓണവിപണി 2026- ഉദ്ഘാടനം- കൃഷിഭവന്‍റെയും പഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തിൽ ഓണവിപണി ഞീഴൂർ കൃഷിഭവനിൽ 22/08/2026    തീയതി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ.ചെറിയൻ കെ ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു. 

l