ശേഷി വികസന പരിശീലനം (Capacity Development Training)
ശേഷി വികസന പരിശീലനം (Capacity Development Training)
10/10/2026 തീയതിയിൽ പഞ്ചായത്ത് ഹാളിൽ വെച്ച് അംഗൻവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കുമായി ശേഷി വികസന പരിശീലന പരിപാടി സംഘടിപ്പിച്ചു. കോട്ടയം ജില്ലാ ചൈൽഡ് ഹെൽപ് ലൈൻ കോർഡിനേറ്റർ ശ്രീ. സിറിയക് മാത്യു ക്ലാസ്സിന് നേതൃത്വം നൽകി.