ഞീഴൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
സി.ഡി.എസ്- ഓണചന്ത ഉദ്ഘാടനം-2026

 സി.ഡി.എസ് ഞീഴൂരിന്‍റെയും  പഞ്ചായത്തിന്‍റെയും ആഭിമുഖ്യത്തിൽ ഓണചന്ത  ഞീഴൂർ ടൌണിൽ 23/08/2026    തീയതി ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ്  ശ്രീ.ചെറിയൻ കെ ജോസ് ഉദ്ഘാടനം നിർവ്വഹിച്ചു. 

ക