ഞീഴൂർ ഗ്രാമപഞ്ചായത്തിൽ നിന്നും 2025 ഡിസംബർ 31-ന് മുമ്പ് പെൻഷൻ അനുവദിക്കപ്പെട്ട എല്ലാ സാമൂഹ്യ സുരക്ഷാ പെൻഷൻ ഗുണഭോക്താക്കളും 2026 ജൂലൈ 17 മുതൽ സെപ്റ്റംബർ 30 വരെയുള്ള ദിവസങ്ങളിൽ അക്ഷയ കേന്ദ്രം വഴി മസ്റ്ററിംഗ് ചെയ്യേണ്ടതാണ്.
ഞീഴൂർ ഗ്രാമപഞ്ചായത്ത്

 

വിലാസം

ഞീഴൂർ ഗ്രാമപഞ്ചായത്ത് , ഞീഴൂർ  പി.ഒകോട്ടയംകേരളം - 686612

വാർഡുകൾ

15

വിസ്തീർണ്ണം

28.91 ച . കി.മീ

ജനസംഖ്യ

17640

വില്ലേജുകൾ

ഞീഴൂർ

ബ്ലോക്ക് പഞ്ചായത്ത്

കടുത്തുരുത്തി

നിയമസഭാ മണ്ഡലം

കടുത്തുരുത്തി

ലോകസഭാ മണ്ഡലം

കോട്ടയം