സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും പൂർണ്ണമായും തടയുന്നതിന്റൊ ഭാഗമായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പരിപാടിയിൽ പാങ്കാളികളാകുക....
വസ്തുനികുതി പിരിവ് 100% • മികച്ച ഭരണം • സമഗ്ര വികസനം
 

ലക്ഷ്യം 2026-27

വാർഷിക പദ്ധതി 100% • വസ്തുനികുതി പിരിവ് 100% • മികച്ച ഭരണം • സമഗ്ര വികസനം

100%
വാർഷിക പദ്ധതി
100%
വസ്തുനികുതി പിരിവ്
✓
മികച്ച ഭരണം
🌱
സമഗ്ര വികസനം
🏆 വസ്തു നികുതി പിരിവ് 100 ശതമാനം
📅 2025-2026 സാമ്പത്തിക വർഷം
100%
ഞീഴൂർ ഗ്രാമപഞ്ചായത്തിൽ സാമ്പത്തിക വർഷം തുടർച്ചയായി 5 വർഷവും വസ്തു നികുതി പിരിവ് 100 ശതമാനം കൈവരിച്ച പഞ്ചായത്താണ്. 
🎯 വസ്തുനികുതി 100% നേട്ടം എന്ന ലക്ഷ്യം

2026-27 സാമ്പത്തിക വർഷവും ഊർജ്ജിത നികുതി പിരിവിലൂടെ 100 ശതമാനം പിരിവ് കൈവരിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരുന്നു.

100%
തുടർച്ചയായ നേട്ടം • ഊർജ്ജിത നികുതി പിരിവ് • മികച്ച ഭരണനിർവ്വഹണം • സമഗ്ര വികസനം