സംസ്ഥാനത്ത് ലഹരി വസ്തുക്കളുടെ ഉപയോഗവും വ്യാപനവും പൂർണ്ണമായും തടയുന്നതിന്റൊ ഭാഗമായി കേരള പോലീസും തദ്ദേശസ്വയംഭരണ വകുപ്പും സംയുക്തമായി ഓപ്പറേഷൻ തൂഫാൻ 2.0 വിപുലമായ ജനപങ്കാളിത്തത്തോടെ നടപ്പിലാക്കുന്ന പരിപാടിയിൽ പാങ്കാളികളാകുക....
അനധികൃത ബോർഡ് ,ബാനർ നീക്കം ചെയ്യൽ
September 29, 2026
ബഹുമാനപ്പെട്ട ഹൈ കോടതി നേരിട്ട് നിരീക്ഷിക്കുന്ന പ്രസ്തുത വിഷയത്തിൽ ശക്തമായ നടപടികൾ സ്വീകരിക്കേണ്ട സാഹചര്യം ആണ് നിലവിലുള്ളത്. ഈ വിഷയത്തിൽ പരിപൂർണ സഹകരണം അഭ്യർത്ഥിക്കുന്നു.