'ഓപ്പറേഷൻ തൂഫാൻ 2.0'
September 26, 2026
'ഓപ്പറേഷൻ തൂഫാൻ 2.0' ലഹരിമുക്ത സമൂഹം വാർത്തെടുക്കാനുള്ള ഈ ജനകീയ കൂട്ടായ്മയിലേക്ക് ഏവരുടെയും സഹകരണം അഭ്യർത്ഥിക്കുന്നു
കേരളത്തിൽ ലഹരി മാഫിയയ്‌ക്കെതിരെ സംസ്ഥാന ആഭ്യന്തര വകുപ്പും കേരള പോലീസും ചേർന്ന് നടപ്പിലാക്കുന്ന ശക്തമായ ലഹരിവിരുദ്ധ കാമ്പെയ്‌നാണ് ഓപ്പറേഷൻ തൂഫാൻ (Operation Toofan) . ഞീഴൂർ ഗ്രാമപഞ്ചായത്ത് തല ഉദ്ഘാടനം 28/09/2026 ന് രാവിലെ 11 മണിക്ക് ബഹു. ഗ്രാമപഞ്ചായത്ത് പ്രസിഡന്‍റ് ശ്രീ.ചെറിയാൻ കെ.ജോസ് നിർവ്വഹിക്കുന്നു.